CSK To Reach Dubai 1st Out Of All IPL Teams | Oneindia Malayalam

2020-07-30 65

CSK To Reach Dubai 1st Out Of All IPL Teams
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13ാം സീസണ്‍ സെപ്തംബര്‍ 19ന് ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമെല്ലാം ഇത്തവണ കിരീട പ്രതീക്ഷയോടെ ശക്തമായ നിരയുമായാണ് ഇറങ്ങുന്നത്.